Indian News

ഏകദിന യുവജന ക്യാമ്പ് സെപ്റ്റം. 21 നാളെ പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്ററിൽ

തിരുവനന്തപുരം: പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഏകദിന യുവജന ക്യാമ്പ് സെപ്റ്റം. 21 നാളെ രാവിലെ 9 മുതൽ സഭാഹാളിൽ നടക്കും. വൈകിട്ട് 6.30 മുതൽ 8.30 വരെ മാതാപിതാക്കൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക മീറ്റിങ്ങും നടക്കും. ലൈഫ് ലൈറ്റ് കേരള എന്ന സഘടനയുടെ നേതൃത്വം നൽകുന്ന ആകർഷണീയമായ വിവിധ സെക്ഷനുകൾ ക്യാമ്പിൽ ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ കെ.ജോൺ: 7012636389, സിജു എസ്: 8921190034

Advertisement

IPC Edinburg ad till

Matrimony
Back to top button
Translate To English »
error: Content is protected !!