Indian News

കൊട്ടാരക്കര സെക്ഷൻ സി.എ യൂത്ത് ഫെലോഷിപ്പ് കോൺഫറൻസ് സെപ്റ്റം. 21 നാളെ

കൊട്ടാരക്കര: ഏ.ജി കൊട്ടാരക്കര സെക്ഷൻ സി.എ യുടെ ആഭിമുഖ്യത്തിൽ നാളെ സെപ്റ്റം. 21ന് ബുധനാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ യൂത്ത് ഫെലോഷിപ്പ് കോൺഫറൻസ് തൃക്കണമംഗൽ ഏ .ജി ചർച്ചിൽ നടത്തും. പാസ്റ്റർ ബിനു വി.എസ് . ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് ഏലപ്പാറ പ്രസംഗിക്കും. പാസ്റ്റർ സാം റോബിൻസൺ നാലാഞ്ചിറ ഗാനശുശ്രൂഷ നയിക്കും. പ്രസിഡന്റ് സെക്ഷൻ സി.എ. പ്രസിഡൻറ് പാസ്റ്റർ സിജു മാത്യു സെക്രട്ടറി അനീഷ് എസ് എന്നിവർ നേതൃത്വം നൽകും.

Matrimony
Back to top button
Translate To English »
error: Content is protected !!