Uncategorized
പെണ്ണമ്മ ദേവസ്യ (66) നിര്യാതയായി

പാലക്കാട് :- ഐപിസി ബേഥെൽ പാലക്കുഴി സഭാംഗം ശൗരിയാമാവിൽ ദേവസ്യയുടെ ഭാര്യ പെണ്ണമ്മ ദേവസ്യ (66) നിര്യാതയായി.
സംസ്കാരം ജൂലൈ 12 ചൊവ്വാഴ്ച ഐപിസി ബെഥേൽ പാലക്കുഴി സഭയുടെ നേതൃത്വത്തിൽ നടക്കും.
മക്കൾ :-മോളി, വത്സമ്മ, പാസ്റ്റർ ടോമി (ഐപിസി, നിലംബൂർ), സുവി. ബെന്നി, പാസ്റ്റർ ഷിജോ ( ഐപിസി, അഹ്മദാബാദ്, ഗുജറാത്), ലിജോ
മരുമക്കൾ :- ബേബി, ജോസ്, സാലി, ബിൻസി, സ്മിത, മേബി.