Uncategorized

പാസ്റ്റർ വൈ. ജേക്കബ് (64) കർതൃസന്നിധിയിൽ

കൊട്ടാരക്കര: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൊട്ടാരക്കര സൗത്ത് സെന്ററിൽ, ചെറുവക്കൽ സഭാ ശുശ്രൂഷകനും വാളകം ദൈവസഭാഗവുമായ വെസ്ലി കോട്ടേജിൽ പാസ്റ്റർ വൈ. ജേക്കബ് (64) നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ: മറിയാമ്മ ജേക്കബ് (സാലി).
മക്കൾ: വെസ്ലി ജേക്കബ്, പ്രിൻസ് ജേക്കബ്. മരുമക്കൾ: നിഷാ വെസ്ലി, നിസ്സി പ്രിൻസ്.

Matrimony
Back to top button
Translate To English »
error: Content is protected !!