Uncategorized

ടി പി എം പുനലൂർ സെൻ്റർ പ്രാദേശിക സഭാ ശുശ്രൂഷക മദർ വത്സമ്മ കൊച്ചുകുഞ്ഞ് (67) കർതൃസന്നിധിയിൽ

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെൻറർ പ്രാദേശിക സഭാ ശുശ്രൂഷക മദർ.വത്സമ്മ കൊച്ചുകുഞ്ഞ് (67) കർതൃസന്നിധിയിൽ.
സംസ്കാരം ആഗസ്റ്റ് 4 വ്യാഴം രാവിലെ 9 ന് പുനലൂർ ടി .പി .എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം പ്ലാച്ചേരി ടി.പി.എം സെമിത്തെരിയിൽ.
കഴിഞ്ഞ നാല് പതിറ്റാണ്ട് (40 വർഷം) കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകയായിരുന്നു.
കൊല്ലം ചാത്തന്നൂർ വിളയിൽ വീട്ടിൽ കൊച്ചു കുഞ്ഞിൻ്റെ മകളാണ്.

Matrimony
Back to top button
Translate To English »
error: Content is protected !!