Featured Article

ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ ഭാരവാഹികൾ

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം ഈസ്റ്റ് സെന്റർ 2022- 23 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ ഡോ. സാമുവൽ സി. ജോസഫ്, വൈസ് പ്രസിഡൻറ് പാസ്റ്റർ സാംകുട്ടി ഡാനിയേൽ, സെക്രട്ടറി പാസ്റ്റർ രാജേഷ് കുമാർ ടി. സി., ജോയിൻറ് സെക്രട്ടറി ഇവാ. കെ.എസ് പ്രേംകുമാർ, ട്രഷറർ ടി.ചന്ദ്രൻ എന്നിവർ തെരഞ്ഞെടുക്കപെട്ടു.

കൂടാതെ ഇവാ. സാംകുട്ടി ഡാനിയേൽ ശ്രീകാര്യം (അഡീ.സെക്രട്ടറി), ഇവാ. റ്റി. കോമളൻ ( ഇവാഞ്ചലിസം ബോർഡ് ഡയറക്ടർ), പാസ്റ്റർ മോഹൻ മാത്യു ( പ്രയർ ബോർഡ് കൺവീനർ), പാസ്റ്റർ എസ് ജാഫ്രി (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു.

ഇലക്ഷൻ കമ്മീഷണറായി ജി. ഐസക്ക്, റിട്ടേണിംഗ് ഓഫീസർ മാരായി പി.ജോർജ്, ബേബിക്കുട്ടി ഉമ്മൻ എന്നിവർ പ്രവർത്തിച്ചു.

Advertisement

IPC Edinburg ad till

Matrimony
Back to top button
Translate To English »
error: Content is protected !!