Indian News

“BETWEEN – 2022”: മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോ. 1ന്

ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ “Between – 2022” – മിഷണറി ജേർണലിസം കോൺഫറൻസ് ഒക്ടോബർ 1 ശനിയാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 7 PM മുതൽ 9 PM വരെ സൂമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശവും ഡോ. സാബു കെ. ഉമ്മൻ, യു.എസ്.എ. (ചീഫ് എഡിറ്റർ, ബിറ്റ് വീൻ മാഗസിൻ) പ്രത്യേക അഭിസംബോധനയും നടത്തും. ബ്രദർ ജോയൽ സാമുവേൽ, ഡാളസ് ആരാധനയ്ക്ക് നേതൃത്വം നൽകും.

Zoom ID : 7599662068
Passcode : 110017

Direct entry:
https://us02web.zoom.us/j/7599662068?pwd=K2ttWWFtd0ZjeWdnd3I5bkR1eWxpUT09

കൂടുതൽ വിവരങ്ങൾക്ക്:
ഇവാ. ജെയിംസ് ജോൺ: +1 740 803 4828

Matrimony
Back to top button
Translate To English »
error: Content is protected !!