Indian News

മണ്ണന്തല ഐപിസി ബഥേലിൽ സുവാർത്ത മഹോത്സവം നവം.25 മുതൽ

തിരുവനന്തപുരം: മണ്ണന്തല ഐപിസി ബഥേലിൽ സുവാർത്ത മഹോത്സവം നവം.25 മുതൽ 27 വരെ ഇസാഫ് ബാങ്കിലെ മൂന്നാം നിലയിൽ നടക്കും. പാസ്റ്റർമാരായ അനീഷ് തോമസ് , പോൾ ബാബു (തൃശൂർ), അനീഷ് ഏലപ്പാറ എന്നിവർ പ്രസംഗിക്കും.സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. ജോൺ, പാസ്റ്റർ ബിജു എം വർഗീസ്, അഖിൽ രാജ് എന്നിവർ നേതൃത്വം നല്കും .

Matrimony
Back to top button
Translate To English »
error: Content is protected !!