Uncategorized

കുളക്കട ബെഥേൽ പുത്തൻവീട്ടിൽ എസ്. ജോസഫ് (ജോസ്- 57) ബൊക്കാറോയിൽ നിര്യാതനായി

ബൊക്കാറോ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇന്ത്യ ബൊക്കാറോ സഭാ അംഗം എസ്. ജോസഫ് (ജോസ്- 57) നിര്യാതനായി. പരേതൻ കൊല്ലം ജില്ലയിൽ കുളക്കട ബെഥേൽ പുത്തൻവീട്ടിൽ പരേതനായ ശിംശോന്റെ മകൻ ആണ്. സംസ്കാരം ആഗസ്റ് 4 വ്യാഴം ബൊക്കാറോ സ്റ്റീൽ സിറ്റിയിൽ ഉള്ള സിറ്റി ചർച്ച് സെമിത്തേരിയിൽ

ഭാര്യ :വത്സമ്മ. മക്കൾ :ജോവ റേച്ചൽ, ജോയൽ ജോസഫ് , ജ്യോതി റേച്ചൽ.

Matrimony
Back to top button
Translate To English »
error: Content is protected !!