Obituary

മണത്തറ പുത്തൻവീട്ടിൽ അന്നമ്മ അലക്സാണ്ടർ കർതൃ സന്നിധിയിൽ

കൊല്ലകടവ്. മണത്തറ പുത്തൻവീട്ടിൽ പരേതനായ എം സി അലക്സാണ്ടറുടെ ഭാര്യ അന്നമ്മ അലക്സാണ്ടർ (86) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാവേലിക്കര ഫസ്റ്റ് എജി സഭയുടെ നേതൃത്വത്തിൽ സെപ്റ്റം. 26 തിങ്കളാഴ്ച്ച രാവിലെ 8ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ: പരേതനായ ചെറിയാൻ അലക്സാണ്ടർ, എം.എ അലക്സാണ്ടർ, എം സി ജോർജ്, എലിസബത്ത് ജോർജ്, പാസ്റ്റർ.എം.എ.ഫിലിപ്.
മരുമക്കൾ. പരേതയായ ഷേർളി അലക്സാണ്ടർ, സുസമ്മ അലക്സാണ്ടർ, ലിസി ജോർജ്, സോഫി ഫിലിപ്.

Matrimony
Back to top button
Translate To English »
error: Content is protected !!